വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005 (RTI ACT 2005)

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥർ

സ്ഥാനം (Designation)ഉദ്യോഗസ്ഥന്റെ പേരും വിലാസവും
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (Public Information Officer)
ശ്രീകുമാര്‍ സി.വി
സെക്രട്ടറി, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത്
തേലക്കാട് പി.ഒ, തേലക്കാട് - 679325
📞 ഫോൺ: 9496047875
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (Asst. Public Information Officer)
ഗോകുല്‍ ഇ.ബി
ഹെഡ് ക്ലര്‍ക്ക്, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത്
തേലക്കാട് പി.ഒ, തേലക്കാട് - 679325
📞 ഫോൺ: 9072047614
അപ്പലേറ്റ് അതോരിറ്റി (First Appellate Authority)
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
മലപ്പുറം

📌 അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോ നിശ്ചിത ഫോറമോ സമർപ്പിക്കാവുന്നതാണ്.
  • നിയമാനുസൃതമായ അപേക്ഷാ ഫീസ് (കോർട്ട് ഫീ സ്റ്റാമ്പ് / ട്രഷറി ചലാൻ / പഞ്ചായത്ത് കൗണ്ടർ രസീത് മുഖേന) ഒടുക്കേണ്ടതാണ്.
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) അപേക്ഷകർക്ക് റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫീസ് സൗജന്യമാണ്.