അപേക്ഷാ ഫോറങ്ങള്‍

വെട്ടത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിഭാഗങ്ങൾക്കായി താഴെ പറയുന്ന ഗുണഭോക്തൃ പദ്ധതികൾ നടപ്പിലാക്കുന്നു. അർഹരായ ഗുണഭോക്താക്കൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

🔹 പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
🔹 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്
🔹 ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
🔹 വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ
🔹 ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ
🔹 പോത്ത്കുട്ടി വളർത്തൽ (ജനറൽ)
🔹 മുട്ടക്കോഴി വളർത്തൽ (വിധവകൾ)
🔹 കറവപശുക്കൾക്ക് കാലിത്തീറ്റ
🔹 കറവപശു വളർത്തൽ (ജനറൽ)
🔹 വയോജനങ്ങൾക്ക് കട്ടിൽ
🔹 ഭവന പുനരുദ്ധാരണം (ജനറൽ)
🔹 ഭവന പുനരുദ്ധാരണം (പട്ടികജാതി)
🔹 ഭിന്നശേഷിയുള്ളവർക്ക് പെട്ടിക്കട (പട്ടികജാതി)
🔹 വനിതകൾക്ക് ജീവിതശൈലി രോഗ പരിശോധന മൊബൈൽ യൂണിറ്റിന് ധനസഹായം
🔹 വനിതകൾക്ക് ഓട്ടോറിക്ഷ
🔹 വനിതകൾക്ക് സ്വയംതൊഴിലിന് ധനസഹായം
🔹 നെൽകൃഷി വികസന പദ്ധതി
🔹 പച്ചക്കറി വികസന പദ്ധതി
🔹 കിഴങ്ങ് കൃഷി വികസന പദ്ധതി
🔹 അടുക്കളത്തോട്ടം പദ്ധതി
🔹 വാഴകൃഷി വികസന പദ്ധതി
🔹 കുറ്റിക്കുരുമുളക് തൈ വിതരണം
🔹 വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിക്ക് ചട്ടി വിതരണം
🔹 ഫലവൃക്ഷ തൈ വിതരണം

  • കൃഷി
  • മൃഗസംക്ഷണം
  • ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
  • മറ്റുള്ളവ