'കൈയ്യോട് കൈ കൈകോർക്കാം,
October 2, 2026
'കൈയ്യോട് കൈ കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി' എന്ന ആപ്തവാക്യത്തോടെ നടക്കുന്ന 'സ്വച്ഛ്താ ഹി സേവാ 2026' ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിൽ ടൗൺ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ചടങ്ങിൽ വെച്ച് നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുന്ന തൊഴിലാളികൾക്ക് പ്രസിഡൻ്റ് പൊന്നാട അണിയിച്ചു.